Wednesday, September 29, 2010

ബ്ലോഗിന് പുതിയ പേരുകള്‍ നിര്‍ദ്ദേശിക്കാം

നമ്മുടെ ബ്ലോഗിന് പുതിയ പേരുകള്‍ നിര്‍ദ്ദേശിക്കാം....എന്‍റെ ഇ - മെയില്‍                         manumanojchaithanya@gmail.com.    എന്‍റെകഥ എന്ന പേജ് നോക്കൂ .

Tuesday, September 28, 2010

പ്രിയബന്ധുജനങ്ങളെ

എല്ലാദിവസവും ഒരുപ്രാവശ്യം നമ്മുടെ ബ്ലോഗ്‌ വിസിറ്റ് ചെയ്യുമല്ലോ.അമ്മമ്മയുടെ യാത്രാവിവരണം വരുന്നുണ്ട് .നിങ്ങള്‍ക്ക്‌ ഏതെങ്കിലും ഫോട്ടോയോ  എഴുത്തോ ബ്ലോഗില്‍  നല്‍കണമെങ്കില്‍ എന്‍റെ ഇ -മെയിലില്‍ അയച്ചാല്‍മതി .മലയാളത്തില്‍ വരാന്‍ മലയാളത്തില്‍ ടൈപ്പ് ..ചെയ്തുതരണം .ധന്യ ,ഗുഡി, നിത്യ ,നിങ്ങളുടെ കുട്ടികളുടെ ഫോട്ടോ അയച്ചുതരൂ.......

Sunday, September 26, 2010

മലയാളത്തില്‍ എഴുതാം

ഗൂഗിള്‍ മലയാളം ഇന്‍പുട്ട് സെറ്റപ്പ് ഡൌണ്‍ലോഡ് ചെയ്യ്‌ൂ

വലിയച്ഛനും അമ്മമ്മയും

അമ്മമ്മയുടെ എഴുത്തുകള്‍ ഉടന്‍ വരുന്നു .യാത്രാവിവരണം.