Saturday, October 23, 2010
Wednesday, September 29, 2010
ബ്ലോഗിന് പുതിയ പേരുകള്‍ നിര്‍ദ്ദേശിക്കാം
നമ്മുടെ ബ്ലോഗിന് പുതിയ പേരുകള്‍ നിര്‍ദ്ദേശിക്കാം....എന്റെ ഇ - മെയില്‍ manumanojchaithanya@gmail.com. എന്റെകഥ എന്ന പേജ് നോക്കൂ .
Tuesday, September 28, 2010
പ്രിയബന്ധുജനങ്ങളെ
എല്ലാദിവസവും ഒരുപ്രാവശ്യം നമ്മുടെ ബ്ലോഗ് വിസിറ്റ് ചെയ്യുമല്ലോ.അമ്മമ്മയുടെ യാത്രാവിവരണം വരുന്നുണ്ട് .നിങ്ങള്‍ക്ക് ഏതെങ്കിലും ഫോട്ടോയോ എഴുത്തോ ബ്ലോഗില്‍ നല്കണമെങ്കില് എന്റെ ഇ -മെയിലില്‍ അയച്ചാല്‍മതി .മലയാളത്തില്‍ വരാന്‍ മലയാളത്തില്‍ ടൈപ്പ് ..ചെയ്തുതരണം .ധന്യ ,ഗുഡി, നിത്യ ,നിങ്ങളുടെ കുട്ടികളുടെ ഫോട്ടോ അയച്ചുതരൂ.......
Sunday, September 26, 2010
വലിയച്ഛനും അമ്മമ്മയും
അമ്മമ്മയുടെ എഴുത്തുകള്‍ ഉടന്‍ വരുന്നു .യാത്രാവിവരണം.
Subscribe to:
Comments (Atom)
